Kings XI Punjab Trade Ravichandran Ashwin to Delhi Capitals<br />മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐപിഎല്ലില്‍ ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കും. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി അശ്വിനെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്
